INVESTIGATIONദര്‍ഷിതയും സിദ്ധരാജുവും അയല്‍വാസികള്‍; ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായത് ഏഴുവര്‍ഷത്തോളമായി; ഇരിക്കൂര്‍ സ്വദേശിയുമായുള്ള വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നു; ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് അറിയാതെ സാമ്പത്തികമായി സഹായിച്ചു ദര്‍ഷിത; സ്വര്‍ണവും പണവുമായി വരാന്‍ നിര്‍ദേശിച്ചതും സിദ്ധരാജു; തനിക്ക് കിട്ടിയത് രണ്ട് ലക്ഷം മാത്രമെന്ന് പ്രതി; ആ 30 പവന് എവിടെ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 9:57 AM IST
INVESTIGATIONറാന്നിയിലെ മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയത് അജോയും മത്തി മിഥുനും; വഴക്ക് റോഡിലേക്ക് നീണ്ടപ്പോള്‍ എത്തിയ കുട്ടുവെന്ന അരവിന്ദും സംഘവും ചേര്‍ന്ന് അമ്പാടിയെ കാറിടിച്ചു കൊലപ്പെടുത്തി; വെറും അപകടമെന്ന് കരുതിയ മരണം കൊലപാതകമായത് കൂട്ടുകാരുടെ മൊഴിയില്ശ്രീലാല് വാസുദേവന്‍16 Dec 2024 9:51 AM IST